---
title: "ഐടിഐ പ്രവേശനം"
english_title: "Admission "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/356107/admission"
published_at: "2026-04-29T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f196605f019_images_(15).jpeg"
keywords: []
---

# ഐടിഐ പ്രവേശനം

> **Lead Summary:** കണ്ണൂർ : കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ഐ.എം.സി യുടെ ആഭിമുഖ്യത്തില്‍ പൂര്‍ണമായും പ്ലേസ്‌മെന്റോടുകൂടിയ ആറ് മാസം ദൈര്‍ഘ്യമുള്ള എ സി മെക്കാനിക് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കോഴ്‌സിനോട് അനുബന്ധിച്ച് ഇന്റേണ്‍ഷിപ്പും ഇന്‍ഡസ്ട്രിയല്‍ വിസിറ്റും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 8921512459, 7510481819.

## Article Content

കണ്ണൂർ : കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ഐ.എം.സി യുടെ ആഭിമുഖ്യത്തില്‍ പൂര്‍ണമായും പ്ലേസ്‌മെന്റോടുകൂടിയ ആറ് മാസം ദൈര്‍ഘ്യമുള്ള എ സി മെക്കാനിക് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കോഴ്‌സിനോട് അനുബന്ധിച്ച് ഇന്റേണ്‍ഷിപ്പും ഇന്‍ഡസ്ട്രിയല്‍ വിസിറ്റും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 8921512459, 7510481819.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/356107/admission)