---
title: "ഈരായിക്കൊല്ലി ബസ്കേന്ദ്രത്തിൽ കുടിവെള്ളം സ്ഥാപിച്ചു"
english_title: "Drinking water installed at Iraikolli bus station"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/356292/drinking-water-installed-at-iraikolli-bus-station"
published_at: "2026-04-30T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2daa66583c_Screenshot_2026-04-30_095649.jpg"
keywords: []
---

# ഈരായിക്കൊല്ലി ബസ്കേന്ദ്രത്തിൽ കുടിവെള്ളം സ്ഥാപിച്ചു

> **Lead Summary:** ഈരായിക്കൊല്ലി: ഈരായിക്കൊല്ലി ജ്ഞാനോദായ ഗ്രന്ഥലയത്തിന്റെ നേതൃത്വത്തിൽ ഈരായിക്കൊല്ലി ബസ്കേന്ദ്രത്തിൽ കുടിവെള്ളം സ്ഥാപിച്ചു.വായനശാല സെക്രട്ടറി എം രാജൻ,പ്രസിഡന്റ്‌ സി കുഞ്ഞനന്തൻ,വിജേഷ്,ഷംന സംബന്ധിച്ചു

## Article Content

ഈരായിക്കൊല്ലി: ഈരായിക്കൊല്ലി ജ്ഞാനോദായ ഗ്രന്ഥലയത്തിന്റെ നേതൃത്വത്തിൽ ഈരായിക്കൊല്ലി ബസ്കേന്ദ്രത്തിൽ കുടിവെള്ളം സ്ഥാപിച്ചു.വായനശാല സെക്രട്ടറി എം രാജൻ,പ്രസിഡന്റ്‌ സി കുഞ്ഞനന്തൻ,വിജേഷ്,ഷംന സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/356292/drinking-water-installed-at-iraikolli-bus-station)