---
title: "സ്വർണവിലയിൽ വർധന"
english_title: "Rise in gold prices "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3563/rise-in-gold-prices"
published_at: "2021-10-05T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615bebd2485ce_PicsArt_10-05-11.34.12.jpg"
keywords: []
---

# സ്വർണവിലയിൽ വർധന

> **Lead Summary:** സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. തുടർച്ചയായ മൂന്ന് ദിവസം സ്ഥിരത പ്രകടിപ്പിച്ചതിന് ശേഷമാണ് വില കൂടുന്നത്. പവന് 200 രൂപ കൂടി 35,000 ആയി. ഗ്രാമിന് 25 രൂപ കൂടി 4375 ലാണ് വ്യാപരം നടക്കുന്നത്.

## Article Content

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. തുടർച്ചയായ മൂന്ന് ദിവസം സ്ഥിരത പ്രകടിപ്പിച്ചതിന് ശേഷമാണ് വില കൂടുന്നത്. പവന് 200 രൂപ കൂടി 35,000 ആയി. ഗ്രാമിന് 25 രൂപ കൂടി 4375 ലാണ് വ്യാപരം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3563/rise-in-gold-prices)