---
title: "ഉളിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്"
english_title: "Uliyil "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/356314/uliyil"
published_at: "2026-04-30T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2e7dcaf853_IMG-20260430-WA0050.jpg"
keywords: []
---

# ഉളിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്

> **Lead Summary:** ഉളിയിൽ : ഉളിയിൽ നരയംപാറയിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. യുവാവിനെ കണ്ണൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

## Article Content

ഉളിയിൽ : ഉളിയിൽ നരയംപാറയിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. യുവാവിനെ കണ്ണൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/356314/uliyil)