---
title: "അഞ്ചാമത് പേരാവൂർ വോളിഫെസ്റ്റ് നാളെ മുതൽ"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/356328/peravoor"
published_at: "2026-04-30T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2f30c83a64_images_(25).jpeg"
keywords: []
---

# അഞ്ചാമത് പേരാവൂർ വോളിഫെസ്റ്റ് നാളെ മുതൽ

> **Lead Summary:** പേരാവൂർ : കുനിത്തല സ്വാശ്രയ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നാമത്ത് ബാലൻ,പി കെ രാജു,നന്ത്യത്ത് അശോകൻ,കോഴിപ്പുറം ദീപേശന്‍ എന്നിവരുടെ സ്മരണക്കായി ഏർപ്പെടുത്തിയ എവറോളിംഗ് ട്രോഫിക്കുഉള അഞ്ചാമത് പേരാവൂർ വോളി ഫെസ്റ്റ് 2026 മെയ് 1,2 തീയതികളിൽ കുനിത്തല വോളിബോൾ ഗ്രൗണ്ടിൽ വച്ച് നടക്കും.

## Article Content

പേരാവൂർ : കുനിത്തല സ്വാശ്രയ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നാമത്ത് ബാലൻ,പി കെ രാജു,നന്ത്യത്ത് അശോകൻ,കോഴിപ്പുറം ദീപേശന്‍ എന്നിവരുടെ സ്മരണക്കായി ഏർപ്പെടുത്തിയ എവറോളിംഗ് ട്രോഫിക്കുഉള അഞ്ചാമത് പേരാവൂർ വോളി ഫെസ്റ്റ് 2026 മെയ് 1,2 തീയതികളിൽ കുനിത്തല വോളിബോൾ ഗ്രൗണ്ടിൽ വച്ച് നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/356328/peravoor)