---
title: "കൊട്ടിയൂർ വൈശാഖ മഹോത്സവം: 'ദൈവത്തെ കാണൽ' ഇന്ന്"
english_title: "Kottiyoor 2026 'Daivathe kaanal'"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/356480/kottiyoor-2026-daivathe-kaanal"
published_at: "2026-04-30T23:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f39a08dff31_KTR.jpg"
keywords: []
---

# കൊട്ടിയൂർ വൈശാഖ മഹോത്സവം: 'ദൈവത്തെ കാണൽ' ഇന്ന്

> **Lead Summary:** കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ ഒരുക്കങ്ങൾക്ക് മുന്നോടിയായി മണത്തണ വാകയാട്ട് പൊടികളത്തിൽ നടക്കുന്ന 'ദൈവത്തെ കാണൽ' ചടങ്ങ് ഇന്ന് നടക്കും. രാവിലെ കുറിച്യ സ്ഥാനീകനായ സ്ഥാനികനായ ഒറ്റപ്പിലാൻ പണിക്കരുടെയും കാടൻ സ്ഥാനീകന്റെയും നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുക. ഗോത്രാചാര രീതിയിൽ നടക്കുന്ന 'ദൈവത്തെ കാണൽ' ചടങ്ങിൽ ഊരാളന്മാരും പങ്കെടുക്കും. വൈശാഖ മഹോത്സവത്തിന്റെ നാളുകൾ കുറിക്കുന്ന ചടങ്ങായ പ്രക്കൂഴം മെയ് 2 ശനിയാഴ്ച ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നടക്കും.

## Article Content

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ ഒരുക്കങ്ങൾക്ക് മുന്നോടിയായി മണത്തണ വാകയാട്ട് പൊടികളത്തിൽ നടക്കുന്ന 'ദൈവത്തെ കാണൽ' ചടങ്ങ് ഇന്ന് നടക്കും. രാവിലെ കുറിച്യ സ്ഥാനീകനായ സ്ഥാനികനായ ഒറ്റപ്പിലാൻ പണിക്കരുടെയും കാടൻ സ്ഥാനീകന്റെയും നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുക. ഗോത്രാചാര രീതിയിൽ നടക്കുന്ന 'ദൈവത്തെ കാണൽ' ചടങ്ങിൽ ഊരാളന്മാരും പങ്കെടുക്കും. വൈശാഖ മഹോത്സവത്തിന്റെ നാളുകൾ കുറിക്കുന്ന ചടങ്ങായ പ്രക്കൂഴം മെയ് 2 ശനിയാഴ്ച ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/356480/kottiyoor-2026-daivathe-kaanal)