---
title: "ആ​ശു​പ​ത്രി​യു​ടെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ടം; സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ച് ക​ർ​ണാ​ട​ക മ​ന്ത്രി"
english_title: "Banglore "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/356483/banglore"
published_at: "2026-05-01T04:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f3e3c2c35a6_IMG-20260430-WA0246.jpg"
keywords: []
---

# ആ​ശു​പ​ത്രി​യു​ടെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ടം; സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ച് ക​ർ​ണാ​ട​ക മ​ന്ത്രി

> **Lead Summary:** ബാംഗ്ലൂർ : ബം​ഗ​ളൂ​രു​വി​ൽ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യു​ടെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ചു. മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ചു.

## Article Content

ബാംഗ്ലൂർ : ബം​ഗ​ളൂ​രു​വി​ൽ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യു​ടെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ചു. മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ചു.

പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​ത​വും ന​ൽ​കും. മ​ന്ത്രി സ​മീ​ര്‍ അ​ഹ​മ്മ​ദ് ഖാ​ൻ ആ​ണ് സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ വീ​ടു​ക​ളി​ൽ നേ​രി​ട്ടെ​ത്തി പ​ണം കൈ​മാ​റു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​രു​ടെ കേ​ര​ള​ത്തി​ലെ ചെ​ല​വും വ​ഹി​ക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/356483/banglore)