---
title: "പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പോ​സ്റ്റ​ൽ വോ​ട്ട്; ഹ​ർ​ജി ത​ള്ളി ഹൈ​ക്കോ​ട​തി"
english_title: "Highcourt "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/356484/highcourt"
published_at: "2026-05-01T04:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f3e4b8a2114_images_(23).jpeg"
keywords: []
---

# പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പോ​സ്റ്റ​ൽ വോ​ട്ട്; ഹ​ർ​ജി ത​ള്ളി ഹൈ​ക്കോ​ട​തി

> **Lead Summary:** ഡൽഹി : പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പോ​സ്റ്റ​ൽ വോ​ട്ട് ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന ഹ​ർ​ജി ത​ള്ളി ഹൈ​ക്കോ​ട​തി. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്.

## Article Content

ഡൽഹി : പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പോ​സ്റ്റ​ൽ വോ​ട്ട് ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന ഹ​ർ​ജി ത​ള്ളി ഹൈ​ക്കോ​ട​തി. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്.

എ​ൻ​ജി​ഒ യൂ​ണി​യ​ൻ ഉ​ൾ​പ്പെ​ടെ​യാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വോ​ട്ട് നി​ഷേ​ധം ഉ​ന്ന​യി​ക്കേ​ണ്ട​ത് തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ര്‍​ജി​യി​ലൂ​ടെ​യാ​ണെ​ന്നും റി​ട്ട് ഹ​ര്‍​ജി​യി​ലൂ​ടെ അ​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.​നേ​ര​ത്തെ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ റൂ​ള്‍ 27 പ്ര​കാ​രം വോ​ട്ട​വ​കാ​ശം ന​ൽ​കാ​നാ​കി​ല്ലെ​ന്നാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/356484/highcourt)