---
title: "എ​യ​ര്‍ ഇ​ന്ത്യ ഗ​ള്‍​ഫ് സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു"
english_title: "Airlineservice"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/356491/airlineservice"
published_at: "2026-05-01T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f40e15bbf31_images_(25).jpeg"
keywords: []
---

# എ​യ​ര്‍ ഇ​ന്ത്യ ഗ​ള്‍​ഫ് സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു

> **Lead Summary:** തിരുവനന്തപുരം : കേ​​​​ര​​​​ള​​​​ത്തി​​​​ല്‍നി​​​​ന്ന് ഖ​​​​ത്ത​​​​ര്‍, ബ​​​​ഹ​​​റി​​​​ന്‍, യു​​​​എ​​​​ഇ, ഒ​​​​മാ​​​​ന്‍, സൗ​​​​ദി അ​​​​റേ​​​​ബ്യ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള വി​​​​മാ​​​​ന സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍ എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ എ​​​​ക്സ്പ്ര​​​​സ് ഇ​​​​ന്ന​​​​ലെ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ചു. കേ​​​​ര​​​​ള​​​​ത്തി​​​​ലെ നാ​​​​ലു വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ള്‍​ക്കു​​​ പു​​​​റ​​​​മെ അ​​​​മൃ​​​​ത്‌​​​​സ​​​​ര്‍, ബം​​​​ഗ​​​​ളൂ​​​​രു, ഡ​​​​ല്‍​ഹി, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്, ജ​​​​യ്പു​​​​ര്‍, ല​​​​ക്നോ, മം​​​​ഗ​​​​ളൂ​​​​രു, മും​​​​ബൈ, തി​​​​രു​​​​ച്ചി​​​​റ​​​​പ്പ​​​​ള്ളി, വാ​​​​ര​​​​ണാ​​​​സി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു ഗ​​​​ള്‍​ഫ് മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലേ​​​​ക്കും എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ എ​​​​ക്സ്പ്ര​​​​സ് സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

## Article Content

തിരുവനന്തപുരം : കേ​​​​ര​​​​ള​​​​ത്തി​​​​ല്‍നി​​​​ന്ന് ഖ​​​​ത്ത​​​​ര്‍, ബ​​​​ഹ​​​റി​​​​ന്‍, യു​​​​എ​​​​ഇ, ഒ​​​​മാ​​​​ന്‍, സൗ​​​​ദി അ​​​​റേ​​​​ബ്യ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള വി​​​​മാ​​​​ന സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍ എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ എ​​​​ക്സ്പ്ര​​​​സ് ഇ​​​​ന്ന​​​​ലെ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ചു. കേ​​​​ര​​​​ള​​​​ത്തി​​​​ലെ നാ​​​​ലു വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ള്‍​ക്കു​​​ പു​​​​റ​​​​മെ അ​​​​മൃ​​​​ത്‌​​​​സ​​​​ര്‍, ബം​​​​ഗ​​​​ളൂ​​​​രു, ഡ​​​​ല്‍​ഹി, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്, ജ​​​​യ്പു​​​​ര്‍, ല​​​​ക്നോ, മം​​​​ഗ​​​​ളൂ​​​​രു, മും​​​​ബൈ, തി​​​​രു​​​​ച്ചി​​​​റ​​​​പ്പ​​​​ള്ളി, വാ​​​​ര​​​​ണാ​​​​സി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു ഗ​​​​ള്‍​ഫ് മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലേ​​​​ക്കും എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ എ​​​​ക്സ്പ്ര​​​​സ് സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/356491/airlineservice)