---
title: "ഫുമ്മ ജില്ലാ കൺവെൻഷൻ മെയ് 3 ന് കണ്ണൂരിൽ"
english_title: "kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/356584/kannur"
published_at: "2026-05-01T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f45363b5f6f_Screenshot_20260501_124635_WhatsAppBusiness.jpg"
keywords: []
---

# ഫുമ്മ ജില്ലാ കൺവെൻഷൻ മെയ് 3 ന് കണ്ണൂരിൽ

> **Lead Summary:** കണ്ണൂർ: കേരളത്തിലെ ഫർണ്ണിച്ചർ വ്യാപാരി-വ്യവസായികളുടെ ഏക സംഘടനയായ ഫർണ്ണിച്ചർ മാനുഫക്ചേർസ് ആന്റ് മർച്ചന്റ് വെൽഫെയർ അസോസിയേഷന്റെ (ഫുമ്മ)ജില്ലാ സമ്മേളനം മെയ് 3 ന് കണ്ണൂർ അറേബ്യൻ ബീച്ച് റിസോർട്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് ആരംഭിക്കുന്ന സമ്മേളനം സംസ്ഥാന രക്ഷാധികാരി എം എം മുസ്തഫ ഉൽഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന കുടുംബ സംഗമത്തിൽ 400 ഓളം ഫർണ്ണിച്ചർ വ്യാപാരികളും കുടുംബാംഗങ്ങളും പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് എം ഇ സഹ ജൻ, ജില്ലാ പ്രസിഡണ്ട് സി മൻസൂർ, കൺവീനർബൈജു കുണ്ടത്തിൽ, ട്രഷറർ രമേശൻ പി ടി , കെ തമ്പാൻ എന്നിവർ പങ്കെടുത്തു.

## Article Content

കണ്ണൂർ: കേരളത്തിലെ ഫർണ്ണിച്ചർ വ്യാപാരി-വ്യവസായികളുടെ ഏക സംഘടനയായ ഫർണ്ണിച്ചർ മാനുഫക്ചേർസ് ആന്റ് മർച്ചന്റ് വെൽഫെയർ അസോസിയേഷന്റെ (ഫുമ്മ)ജില്ലാ സമ്മേളനം മെയ് 3 ന് കണ്ണൂർ അറേബ്യൻ ബീച്ച് റിസോർട്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് ആരംഭിക്കുന്ന സമ്മേളനം സംസ്ഥാന രക്ഷാധികാരി എം എം മുസ്തഫ ഉൽഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന കുടുംബ സംഗമത്തിൽ 400 ഓളം ഫർണ്ണിച്ചർ വ്യാപാരികളും കുടുംബാംഗങ്ങളും പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് എം ഇ സഹ ജൻ, ജില്ലാ പ്രസിഡണ്ട് സി മൻസൂർ, കൺവീനർബൈജു കുണ്ടത്തിൽ, ട്രഷറർ രമേശൻ പി ടി , കെ തമ്പാൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/356584/kannur)