---
title: "ഡിജോ കാപ്പൻ്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് അനുശോചനം രേഖപ്പെടുത്തി"
english_title: "Dijokappan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/356675/dijokappan"
published_at: "2026-05-01T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f4921e1cd88_1000201480.jpg"
keywords: []
---

# ഡിജോ കാപ്പൻ്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് അനുശോചനം രേഖപ്പെടുത്തി

> **Lead Summary:** **കണ്ണൂർ: **പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് അനുശോചനം രേഖപ്പെടുത്തി.ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്കുള്ള പോരാട്ടങ്ങളുടെ നായകനായിരുന്നു അദ്ദേഹം.കേരളത്തിന്‍റെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ഡിജോ കാപ്പനെന്നും സണ്ണി ജോസഫ് പറഞ്ഞു.

## Article Content

**കണ്ണൂർ: **പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് അനുശോചനം രേഖപ്പെടുത്തി.ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്കുള്ള പോരാട്ടങ്ങളുടെ നായകനായിരുന്നു അദ്ദേഹം.കേരളത്തിന്‍റെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ഡിജോ കാപ്പനെന്നും സണ്ണി ജോസഫ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/356675/dijokappan)