---
title: "തേനീച്ച വളർത്തൽ പരിശീലന ക്യാംപ്"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/356717/kannur"
published_at: "2026-05-02T07:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5617bc3385_images_(27).jpeg"
keywords: []
---

# തേനീച്ച വളർത്തൽ പരിശീലന ക്യാംപ്

> **Lead Summary:** കണ്ണൂർ : ടെക്നിഷ്യൻസ് ആൻഡ് ഫാർമേഴ്‌സ്

## Article Content

കണ്ണൂർ : ടെക്നിഷ്യൻസ് ആൻഡ് ഫാർമേഴ്‌സ്

കോഓർഡിനേഷൻ സൊസൈറ്റി (ടാഫ് കോസ്) കണ്ണൂരും മലപ്പട്ടം ഹണി ഫാം ബി ഗാർഡൻ തലക്കോടും ചേർന്നും കുട്ടികൾക്കായി തേനീച്ച വളർത്തൽ പരിശീലന ക്യാംപ് 2നും 3നുമായി മലപ്പട്ടം ഹണി ഫാം ബി ഗാർഡൻ തലക്കോട് വച്ച് നടക്കും.

20 വയസ്സു വരെ പ്രായമുള്ളവർക്കാണ് പരിശീലനം. ഫോൺ: 9895415790

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/356717/kannur)