---
title: "കാലവർഷം നേരത്തേ എത്തിയേക്കും"
english_title: "Rain "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/356781/rain"
published_at: "2026-05-02T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f59302560c0_images_(1).jpeg"
keywords: []
---

# കാലവർഷം നേരത്തേ എത്തിയേക്കും

> **Lead Summary:** തിരുവനന്തപുരം ::തെക്കുപടിഞ്ഞാറൻ കാലവർഷം ഈമാസം 18നും 25നുംഇടയ്ക്കു കേരള തീരത്ത് എത്തിയേക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. ഈമാസം പകുതിയോടെ വേനൽമഴ ശക്തമാകാനും സാധ്യതയുണ്ട്. ഇപ്പോഴത്തെ ഉയർന്ന താപനിലയിൽനിന്നു പെട്ടെന്നു മഴയിലേക്കു മാറുന്നതിനാൽ ശക്തമായ കാറ്റിനുംമിന്നലിനും സാധ്യതയുണ്ട്.

## Article Content

തിരുവനന്തപുരം ::തെക്കുപടിഞ്ഞാറൻ കാലവർഷം ഈമാസം 18നും 25നുംഇടയ്ക്കു കേരള തീരത്ത് എത്തിയേക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. ഈമാസം പകുതിയോടെ വേനൽമഴ ശക്തമാകാനും സാധ്യതയുണ്ട്. ഇപ്പോഴത്തെ ഉയർന്ന താപനിലയിൽനിന്നു പെട്ടെന്നു മഴയിലേക്കു മാറുന്നതിനാൽ ശക്തമായ കാറ്റിനുംമിന്നലിനും സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/356781/rain)