---
title: "പോളി ലാറ്ററൽ: അപേക്ഷ 22 വരെ"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/356798/apply-now"
published_at: "2026-05-02T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f59e8f79912_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: []
---

# പോളി ലാറ്ററൽ: അപേക്ഷ 22 വരെ

> **Lead Summary:** കണ്ണൂർ : പോളിടെക്നിക് കോളജുകളിൽ വർക്കിങ് പ്രഫഷനലുകൾക്കായുള്ള ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിന് 22 വരെ അപേക്ഷ നൽകാം.. 25നു താൽക്കാലിക റാങ്ക്‌ലിസ്‌റ്റും ജൂൺ 3ന് അന്തിമ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും.

## Article Content

കണ്ണൂർ : പോളിടെക്നിക് കോളജുകളിൽ വർക്കിങ് പ്രഫഷനലുകൾക്കായുള്ള ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിന് 22 വരെ അപേക്ഷ നൽകാം.. 25നു താൽക്കാലിക റാങ്ക്‌ലിസ്‌റ്റും ജൂൺ 3ന് അന്തിമ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/356798/apply-now)