---
title: "നാരങ്ങത്തട്ടിൽ ഉണങ്ങിയ തെങ്ങ് വൈദ്യുതി ലൈനിലേക്ക് ചരിഞ്ഞ് അപകട ഭീഷണി"
english_title: "Adakkathode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/356848/adakkathode"
published_at: "2026-05-02T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5c28e356b9_1000201817.jpg"
keywords: []
---

# നാരങ്ങത്തട്ടിൽ ഉണങ്ങിയ തെങ്ങ് വൈദ്യുതി ലൈനിലേക്ക് ചരിഞ്ഞ് അപകട ഭീഷണി

> **Lead Summary:** **കേളകം: **നാരങ്ങത്തട്ടിൽ ഉണങ്ങിയ തെങ്ങ് വൈദ്യുതി ലൈനിലേക്ക് ചരിഞ്ഞ് അപകട ഭീഷണി. അടക്കാത്തോട് - നാരങ്ങത്തട്ട് പള്ളിയുടെ മുൻവശത്താണ് ഉണങ്ങിയ തെങ്ങ് ചരിഞ്ഞ് ,ഉണങ്ങിയ ഓലകൾ ലൈനിലേക്ക് വീണ് കിടക്കുന്നത്. അടിയന്തിരമായി നീക്കം ചെയ്തില്ലെങ്കിൽ വേനൽമഴ ശക്തമാകുന്നതോടെ വൈദ്യുതി ലൈൻ ഷോർട്ട് തീ പിടിക്കാൻ സാധ്യതയുണ്ടന്ന് നാട്ടുകാർ പറയുന്നു.

## Article Content

**കേളകം: **നാരങ്ങത്തട്ടിൽ ഉണങ്ങിയ തെങ്ങ് വൈദ്യുതി ലൈനിലേക്ക് ചരിഞ്ഞ് അപകട ഭീഷണി. അടക്കാത്തോട് - നാരങ്ങത്തട്ട് പള്ളിയുടെ മുൻവശത്താണ് ഉണങ്ങിയ തെങ്ങ് ചരിഞ്ഞ് ,ഉണങ്ങിയ ഓലകൾ ലൈനിലേക്ക് വീണ് കിടക്കുന്നത്. അടിയന്തിരമായി നീക്കം ചെയ്തില്ലെങ്കിൽ വേനൽമഴ ശക്തമാകുന്നതോടെ വൈദ്യുതി ലൈൻ ഷോർട്ട് തീ പിടിക്കാൻ സാധ്യതയുണ്ടന്ന് നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/356848/adakkathode)