---
title: "ഇരിട്ടി കിളിയന്തറയിൽ വൻ തീ പിടുത്തം"
english_title: "Irittykiliyandara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/356852/irittykiliyandara"
published_at: "2026-05-02T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5c43d205b1_1000201840.jpg"
keywords: []
---

# ഇരിട്ടി കിളിയന്തറയിൽ വൻ തീ പിടുത്തം

> **Lead Summary:**  **ഇരിട്ടി : **കിളിയന്തറയിൽ വൻ തീ പിടുത്തം. പുതുശേരി മാത്യുവിന്റെ പുകപുരയ്ക്കാണ് തീ പിടിച്ചത്. ഇരിട്ടിയിൽ നിന്നും എത്തിയ രണ്ട് യൂണീറ്റ് ഫയർഫോഴ്സ് സംഘം ഏറെ നേരം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

## Article Content

 **ഇരിട്ടി : **കിളിയന്തറയിൽ വൻ തീ പിടുത്തം. പുതുശേരി മാത്യുവിന്റെ പുകപുരയ്ക്കാണ് തീ പിടിച്ചത്. ഇരിട്ടിയിൽ നിന്നും എത്തിയ രണ്ട് യൂണീറ്റ് ഫയർഫോഴ്സ് സംഘം ഏറെ നേരം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/356852/irittykiliyandara)