---
title: "പേര്യ വട്ടപ്പൊയിലിൽ കാറ് തലകീഴായി മറിഞ്ഞു"
english_title: "Periya "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/356903/periya"
published_at: "2026-05-02T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5febbe136a_IMG-20260502-WA0184.jpg"
keywords: []
---

# പേര്യ വട്ടപ്പൊയിലിൽ കാറ് തലകീഴായി മറിഞ്ഞു

> **Lead Summary:** പേരിയ : പേരിയ 34 വട്ടപ്പൊയിലിൽ കാറ് മറിഞ്ഞ് അപകടം. ഡ്രൈവർ അത്ഭുകരമായി രക്ഷപ്പെട്ടു.ആർക്കും പരിക്കില്ല മാന്തവാടിയിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.

## Article Content

പേരിയ : പേരിയ 34 വട്ടപ്പൊയിലിൽ കാറ് മറിഞ്ഞ് അപകടം. ഡ്രൈവർ അത്ഭുകരമായി രക്ഷപ്പെട്ടു.ആർക്കും പരിക്കില്ല മാന്തവാടിയിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/356903/periya)