---
title: "റെയിൽവേ ഗേറ്റ് അടച്ചിടും"
english_title: "Railwaygate "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/356931/railwaygate"
published_at: "2026-05-03T05:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f69663e6b3a_images_(29).jpeg"
keywords: []
---

# റെയിൽവേ ഗേറ്റ് അടച്ചിടും

> **Lead Summary:** തിരുവനന്തപുരം : ട്രാക്ക് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൂർ സൗത്ത്-കണ്ണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ താണ-ആയിക്കര (ആനയിടുക്ക്) ലെവൽക്രോസ് മെയ് അഞ്ചിന് രാവിലെ എട്ടുമണി മുതൽ മെയ് ആറിന് രാത്രി 11 മണിവരെയും തലശ്ശേരി-എടക്കാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ബ്രണ്ണൻ കോളേജ്-എൻ എച്ച് (പോലീസ് സ്റ്റേഷൻ ഗേറ്റ്) ലെവൽക്രോസ് മെയ് ഏഴിന് രാവിലെ എട്ടുമണി മുതൽ മെയ് എട്ടിന് രാത്രി 11 മണിവരെയും അടച്ചിടും.

## Article Content

തിരുവനന്തപുരം : ട്രാക്ക് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൂർ സൗത്ത്-കണ്ണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ താണ-ആയിക്കര (ആനയിടുക്ക്) ലെവൽക്രോസ് മെയ് അഞ്ചിന് രാവിലെ എട്ടുമണി മുതൽ മെയ് ആറിന് രാത്രി 11 മണിവരെയും തലശ്ശേരി-എടക്കാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ബ്രണ്ണൻ കോളേജ്-എൻ എച്ച് (പോലീസ് സ്റ്റേഷൻ ഗേറ്റ്) ലെവൽക്രോസ് മെയ് ഏഴിന് രാവിലെ എട്ടുമണി മുതൽ മെയ് എട്ടിന് രാത്രി 11 മണിവരെയും അടച്ചിടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/356931/railwaygate)