---
title: "രണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്റെ അ​വ​സാ​ന മ​ന്ത്രി​സ​ഭാ യോ​ഗം ചൊ​വ്വാ​ഴ്ച"
english_title: "Pinarayi vijjayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/356934/pinarayi-vijjayan"
published_at: "2026-05-03T06:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f698f5909a8_images_(17).jpeg"
keywords: []
---

# രണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്റെ അ​വ​സാ​ന മ​ന്ത്രി​സ​ഭാ യോ​ഗം ചൊ​വ്വാ​ഴ്ച

> **Lead Summary:** തിരുവനന്തപുരം : ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യു​ടെ അ​വ​സാ​ന മ​ന്ത്രി​സ​ഭാ​യോ​ഗം വോ​ട്ടെ​ണ്ണ​ലി​ന്റെ പി​റ്റേ​ദി​വ​സ​മാ​യ മെയ് 5, ചൊ​വ്വാ​ഴ്ച രാ​വി​ലെ 11 ന് ​കൂ​ടാ​ൻ ഇ​ന്നു ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗം നേ​രി​ട്ടാ​ണോ ഓ​ൺ​ലൈ​നാ​ണോ​യെ​ന്ന​ത് തിര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും തീ​രു​മാ​നം.

## Article Content

തിരുവനന്തപുരം : ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യു​ടെ അ​വ​സാ​ന മ​ന്ത്രി​സ​ഭാ​യോ​ഗം വോ​ട്ടെ​ണ്ണ​ലി​ന്റെ പി​റ്റേ​ദി​വ​സ​മാ​യ മെയ് 5, ചൊ​വ്വാ​ഴ്ച രാ​വി​ലെ 11 ന് ​കൂ​ടാ​ൻ ഇ​ന്നു ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗം നേ​രി​ട്ടാ​ണോ ഓ​ൺ​ലൈ​നാ​ണോ​യെ​ന്ന​ത് തിര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും തീ​രു​മാ​നം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/356934/pinarayi-vijjayan)