---
title: "കേ​ര​ള​ത്തി​ൽ തൂ​ക്കു​സ​ഭ​യ്ക്ക് സാ​ധ്യ​ത; ബി​ജെ​പി നി​ർ​ണാ​യ​ക ശ​ക്തി​യാ​കു​മെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ"
english_title: "Kummanamrajasekaran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357046/kummanamrajasekaran"
published_at: "2026-05-03T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f723168b57f_1000202078.jpg"
keywords: []
---

# കേ​ര​ള​ത്തി​ൽ തൂ​ക്കു​സ​ഭ​യ്ക്ക് സാ​ധ്യ​ത; ബി​ജെ​പി നി​ർ​ണാ​യ​ക ശ​ക്തി​യാ​കു​മെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ

> **Lead Summary:** **തിരുവനന്തപുരം : ** കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത്ത​വ​ണ ഒ​രു മു​ന്ന​ണി​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ക്കി​ല്ലെ​ന്നും സം​സ്ഥാ​നം തൂ​ക്കു​സ​ഭ​യി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ത്ത​വ​ണ ഭ​ര​ണ​മു​റ​പ്പി​ക്കാ​ൻ ബി​ജെ​പി​യു​ടെ പി​ന്തു​ണ അ​നി​വാ​ര്യ​മാ​യി വ​രു​മെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

## Article Content

**തിരുവനന്തപുരം : ** കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത്ത​വ​ണ ഒ​രു മു​ന്ന​ണി​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ക്കി​ല്ലെ​ന്നും സം​സ്ഥാ​നം തൂ​ക്കു​സ​ഭ​യി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ത്ത​വ​ണ ഭ​ര​ണ​മു​റ​പ്പി​ക്കാ​ൻ ബി​ജെ​പി​യു​ടെ പി​ന്തു​ണ അ​നി​വാ​ര്യ​മാ​യി വ​രു​മെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357046/kummanamrajasekaran)