---
title: "മ​ല്പാ​ന്‍ കൂ​ന​മ്മാ​ക്ക​ല്‍ തോ​മാ ക​ത്ത​നാ​ര്‍ വി​ട​വാ​ങ്ങി"
english_title: "Malpan Koonammakkal Thoma Kathanar passes away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357069/malpan-koonammakkal-thoma-kathanar-passes-away"
published_at: "2026-05-03T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# മ​ല്പാ​ന്‍ കൂ​ന​മ്മാ​ക്ക​ല്‍ തോ​മാ ക​ത്ത​നാ​ര്‍ വി​ട​വാ​ങ്ങി

> **Lead Summary:** സു​റി​യാ​നി പ​ണ്ഡി​ത​നും ദൈ​വ​ശാ​സ്ത്ര വി​ദ​ഗ്ധ​നും ച​രി​ത്ര​കാ​ര​നു​മാ​യ കൂ​ന​മ്മാ​ക്ക​ല്‍ തോ​മാ ക​ത്ത​നാ​ര്‍ അ​ന്ത​രി​ച്ചു. കോ​ട്ട​യ​ത്തെ സെ​ന്‍റ് എ​ഫ്രേം എ​ക്യു​മെ​നി​ക്ക​ല്‍ റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ (സീ​രി) ദീ​ര്‍​ഘ​കാ​ലം അ​ധ്യാ​പ​ക​നും എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഡീ​ന്‍ ഓ​ഫ് സ്റ്റ​ഡീ​സു​മാ​യി​രു​ന്നു. 1955 ന​വം​ബ​ര്‍ 15ന് ​കോ​ട്ട​യം ജി​ല്ല​യി​ലെ രാ​മ​പു​ര​ത്താ​ണ് കൂ​ന​മ്മാ​ക്ക​ല്‍ കു​ര്യ​ന്‍ - ത്രേ​സ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യാ​ണ് കൂ​ന​മ്മാ​ക്ക​ല്‍ തോ​മാ ക​ത്ത​നാ​ര്‍ ജ​നി​ച്ച​ത്.

## Article Content

സു​റി​യാ​നി പ​ണ്ഡി​ത​നും ദൈ​വ​ശാ​സ്ത്ര വി​ദ​ഗ്ധ​നും ച​രി​ത്ര​കാ​ര​നു​മാ​യ കൂ​ന​മ്മാ​ക്ക​ല്‍ തോ​മാ ക​ത്ത​നാ​ര്‍ അ​ന്ത​രി​ച്ചു. കോ​ട്ട​യ​ത്തെ സെ​ന്‍റ് എ​ഫ്രേം എ​ക്യു​മെ​നി​ക്ക​ല്‍ റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ (സീ​രി) ദീ​ര്‍​ഘ​കാ​ലം അ​ധ്യാ​പ​ക​നും എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഡീ​ന്‍ ഓ​ഫ് സ്റ്റ​ഡീ​സു​മാ​യി​രു​ന്നു. 1955 ന​വം​ബ​ര്‍ 15ന് ​കോ​ട്ട​യം ജി​ല്ല​യി​ലെ രാ​മ​പു​ര​ത്താ​ണ് കൂ​ന​മ്മാ​ക്ക​ല്‍ കു​ര്യ​ന്‍ - ത്രേ​സ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യാ​ണ് കൂ​ന​മ്മാ​ക്ക​ല്‍ തോ​മാ ക​ത്ത​നാ​ര്‍ ജ​നി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357069/malpan-koonammakkal-thoma-kathanar-passes-away)