---
title: "വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് അവധി പ്രഖ്യാപിച്ചു"
english_title: "Election result"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357075/election-result"
published_at: "2026-05-03T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f759844f16e_images.jpeg"
keywords: []
---

# വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

> **Lead Summary:** കണ്ണൂർ : നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ ചാല ചിൻടെക്, തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്‌കൂൾ, തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് എന്നീ സ്ഥാപനങ്ങൾക്ക് വോട്ടെണ്ണൽ ദിനമായ മെയ് നാലിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

## Article Content

കണ്ണൂർ : നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ ചാല ചിൻടെക്, തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്‌കൂൾ, തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് എന്നീ സ്ഥാപനങ്ങൾക്ക് വോട്ടെണ്ണൽ ദിനമായ മെയ് നാലിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357075/election-result)