---
title: "പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണം: മു​ഖ്യ​മ​ന്ത്രി"
english_title: "Pinarayi vijjayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357096/pinarayi-vijjayan"
published_at: "2026-05-04T04:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f7d4aeefad2_images_(26).jpeg"
keywords: []
---

# പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണം: മു​ഖ്യ​മ​ന്ത്രി

> **Lead Summary:** തിരുവനന്തപുരം ::പാ​ച​ക​വാ​ത​ക​ത്തി​ന്റെ വി​ല വ​ർ​ധി​പ്പി​ച്ച​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​ല​വ​ർ​ധ​ന ജ​ന​ജീ​വി​ത​ത്തെ അ​തി​ഗു​രു​ത​ര​മാ​യി ബാ​ധി​ക്കും. ജ​ന​ങ്ങ​ളു​ടെ മേ​ൽ അ​ധി​ക​ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്നു. ഈ ​നീ​ക്ക​ത്തി​ൽ നി​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

## Article Content

തിരുവനന്തപുരം ::പാ​ച​ക​വാ​ത​ക​ത്തി​ന്റെ വി​ല വ​ർ​ധി​പ്പി​ച്ച​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​ല​വ​ർ​ധ​ന ജ​ന​ജീ​വി​ത​ത്തെ അ​തി​ഗു​രു​ത​ര​മാ​യി ബാ​ധി​ക്കും. ജ​ന​ങ്ങ​ളു​ടെ മേ​ൽ അ​ധി​ക​ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്നു. ഈ ​നീ​ക്ക​ത്തി​ൽ നി​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357096/pinarayi-vijjayan)