---
title: "കൊ​ല്ല​ത്ത് തു​ണി​ക്ക​ട​യി​ൽ വ​ൻ തീ​പി​ടി​ത്തം; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം"
english_title: "Kollam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357149/kollam"
published_at: "2026-05-04T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f81562f1419_IMG-20260504-WA0044.jpg"
keywords: []
---

# കൊ​ല്ല​ത്ത് തു​ണി​ക്ക​ട​യി​ൽ വ​ൻ തീ​പി​ടി​ത്തം; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

> **Lead Summary:** കൊല്ലം : കൊ​ല്ലം ചാ​മ​ക്ക​ട മാ​ർ​ക്ക​റ്റി​നു സ​മീ​പ​ത്തെ തു​ണി​ക്ക​ട​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. വ​ട​യാ​റ്റു​കോ​ട്ട​യി​ലെ റൊ​മാ​ൻ​സ് എ​ന്ന തു​ണി​ക്ക​ട​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്‌​ച പു​ല​ർ​ച്ചെ ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം.

## Article Content

കൊല്ലം : കൊ​ല്ലം ചാ​മ​ക്ക​ട മാ​ർ​ക്ക​റ്റി​നു സ​മീ​പ​ത്തെ തു​ണി​ക്ക​ട​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. വ​ട​യാ​റ്റു​കോ​ട്ട​യി​ലെ റൊ​മാ​ൻ​സ് എ​ന്ന തു​ണി​ക്ക​ട​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്‌​ച പു​ല​ർ​ച്ചെ ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357149/kollam)