---
title: "രാജ്യത്ത് ഇന്ധന വില വർധനവ് അഞ്ചുദിവസത്തിനകം"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357154/thiruvananthapuram"
published_at: "2026-05-04T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f81634ce4ce_images_(28).jpeg"
keywords: []
---

# രാജ്യത്ത് ഇന്ധന വില വർധനവ് അഞ്ചുദിവസത്തിനകം

> **Lead Summary:** രാജ്യത്ത് ഇന്ധന വില വർധന അഞ്ചുദിവസത്തിനകം ഉണ്ടാകുമെന്ന് റിപ്പോർട്ട്. പൊതുമേഖലാ എണ്ണക്കമ്പനികൾ സർക്കാരുമായുള്ള ചർച്ചകൾ ആരംഭിച്ചതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. പെട്രോളിനും ഡീസലിനും ലിറ്ററിന് 4.50 രൂപ വർധിപ്പിക്കാനുള്ള ആലോചനയിലാണ് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം.വില കൂട്ടാൻ എണ്ണ കമ്പനികൾക്ക് ഉടൻ നിർദേശം നൽകിയേക്കും.

## Article Content

രാജ്യത്ത് ഇന്ധന വില വർധന അഞ്ചുദിവസത്തിനകം ഉണ്ടാകുമെന്ന് റിപ്പോർട്ട്. പൊതുമേഖലാ എണ്ണക്കമ്പനികൾ സർക്കാരുമായുള്ള ചർച്ചകൾ ആരംഭിച്ചതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. പെട്രോളിനും ഡീസലിനും ലിറ്ററിന് 4.50 രൂപ വർധിപ്പിക്കാനുള്ള ആലോചനയിലാണ് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം.വില കൂട്ടാൻ എണ്ണ കമ്പനികൾക്ക് ഉടൻ നിർദേശം നൽകിയേക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357154/thiruvananthapuram)