---
title: "സണ്ണി ജോസഫിന്റെ വിജയം : പേരാവൂര്‍ ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357338/peravoor"
published_at: "2026-05-05T06:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f93c8b04798_IMG-20260504-WA0426.jpg"
keywords: []
---

# സണ്ണി ജോസഫിന്റെ വിജയം : പേരാവൂര്‍ ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി

> **Lead Summary:** പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ സണ്ണി ജോസഫിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാവൂര്‍ ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി.നേതാക്കളായ ജൂബിലി ചാക്കോ, ബൈജു വർഗീസ്, സണ്ണി പൊട്ടക്കൽ, നൂറുദ്ദീൻ മുള്ളേരിക്കൽ, സിറാജ് പൂക്കോത്ത് എന്നിവർ നേതൃത്വം നൽകി.

## Article Content

പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ സണ്ണി ജോസഫിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാവൂര്‍ ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി.നേതാക്കളായ ജൂബിലി ചാക്കോ, ബൈജു വർഗീസ്, സണ്ണി പൊട്ടക്കൽ, നൂറുദ്ദീൻ മുള്ളേരിക്കൽ, സിറാജ് പൂക്കോത്ത് എന്നിവർ നേതൃത്വം നൽകി.

കേളകത്തും യു.ഡി.എഫ് ആഹ്ളാദ പ്രകടനം നടത്തി.സന്തോഷ് ജോസഫ്. ലിസി ജോസഫ്, ബിജു ചാക്കോ, പി.എ അബ്ദുൽ സെലാം തുടങ്ങിയവർ നേതൃത്വം നൽകി. കൊട്ടിയൂർ, അടക്കാത്തോട്, കണിച്ചാർ ടൗണുകൾ കേന്ദ്രീകരിച്ചും ആഹ്ളാദ പ്രകടനങ്ങൾ നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357338/peravoor)