---
title: "ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം; ഇന്ന് സു​പ്രീം​കോ​ട​തി  വീ​ണ്ടും വാ​ദം കേ​ൾ​ക്കും"
english_title: "Supreemcourt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357355/supreemcourt"
published_at: "2026-05-05T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f964b4b614e_images_(27).jpeg"
keywords: []
---

# ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം; ഇന്ന് സു​പ്രീം​കോ​ട​തി  വീ​ണ്ടും വാ​ദം കേ​ൾ​ക്കും

> **Lead Summary:** ശബരിമല : ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സു​പ്രീം​കോ​ട​തി ഇ​ന്ന് വീ​ണ്ടും വാ​ദം കേ​ൾ​ക്കും. ഭ​ര​ണ​ഘ​ട​ന ബ​ഞ്ച് ആ​ണ് കേ​സി​ൽ വാ​ദം കേ​ൾ​ക്കു​ക. യു​വ​തീ​പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​രു​ടെ ഭാ​ഗ​മാ​ണ് ഇ​ന്ന് ന​ട​ക്കു​ന്ന​ത്.

## Article Content

ശബരിമല : ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സു​പ്രീം​കോ​ട​തി ഇ​ന്ന് വീ​ണ്ടും വാ​ദം കേ​ൾ​ക്കും. ഭ​ര​ണ​ഘ​ട​ന ബ​ഞ്ച് ആ​ണ് കേ​സി​ൽ വാ​ദം കേ​ൾ​ക്കു​ക. യു​വ​തീ​പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​രു​ടെ ഭാ​ഗ​മാ​ണ് ഇ​ന്ന് ന​ട​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357355/supreemcourt)