---
title: "തെരഞ്ഞെടുപ്പിലെ കനത്ത തോൽവി: കണ്ണൂരിൽ സിപിഎം അക്രമം തുടരുന്നു: കീഴത്തൂരിൽ കോൺഗ്രസ് ഓഫിസ് തകർത്തു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357375/kannur"
published_at: "2026-05-05T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f975f7a7634_police.1697912334.jpg"
keywords: []
---

# തെരഞ്ഞെടുപ്പിലെ കനത്ത തോൽവി: കണ്ണൂരിൽ സിപിഎം അക്രമം തുടരുന്നു: കീഴത്തൂരിൽ കോൺഗ്രസ് ഓഫിസ് തകർത്തു

> **Lead Summary:** കണ്ണൂർ: കണ്ണൂർ കീഴത്തൂരിൽ കോൺഗ്രസ് ഓഫിസിന് നേരെ അക്രമം. വേങ്ങാട് പഞ്ചായത്തിലെ കീഴത്തൂരിലെ രാജീവ്ഭവൻ അക്രമികൾ അടിച്ച് തകർത്തു. ഇന്ന് പുലർച്ചെയാണ് അക്രമം നടന്നത് ജനൽ ചില്ലും, കൊടിമരവും തകർത്തു. ഫർണ്ണിച്ച റുകൾ നശിപ്പിച്ച നിലയിൽ അക്രമത്തിന് പിന്നിൽ സി പി എം പ്രവർത്തകരെന്ന് കോൺഗ്രസ്.

## Article Content

കണ്ണൂർ: കണ്ണൂർ കീഴത്തൂരിൽ കോൺഗ്രസ് ഓഫിസിന് നേരെ അക്രമം. വേങ്ങാട് പഞ്ചായത്തിലെ കീഴത്തൂരിലെ രാജീവ്ഭവൻ അക്രമികൾ അടിച്ച് തകർത്തു. ഇന്ന് പുലർച്ചെയാണ് അക്രമം നടന്നത് ജനൽ ചില്ലും, കൊടിമരവും തകർത്തു. ഫർണ്ണിച്ച റുകൾ നശിപ്പിച്ച നിലയിൽ അക്രമത്തിന് പിന്നിൽ സി പി എം പ്രവർത്തകരെന്ന് കോൺഗ്രസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357375/kannur)