---
title: "കോ​ട്ട​യ​ത്ത് കെ​സി വേണുഗോപാലിന്റെ ​​ഫ്ല​ക്സി​ൽ ക​രി ഓ​യി​ൽ ഒ​ഴി​ച്ച നി​ല​യി​ൽ"
english_title: "Kottayam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357399/kottayam"
published_at: "2026-05-05T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9817a0f98f_IMG-20260505-WA0073.jpg"
keywords: []
---

# കോ​ട്ട​യ​ത്ത് കെ​സി വേണുഗോപാലിന്റെ ​​ഫ്ല​ക്സി​ൽ ക​രി ഓ​യി​ൽ ഒ​ഴി​ച്ച നി​ല​യി​ൽ

> **Lead Summary:** കോട്ടയം : കെ.​സി.​വേ​ണു​ഗോ​പാ​ലി​ന്റെ ഫ്ല​ക്സി​ൽ ക​രി ഓ​യി​ൽ ഒ​ഴി​ച്ച നി​ല​യി​ൽ. കോ​ട്ട​യം ന​ഗ​ര​ത്തി​ൽ തി​രു​ന​ക്ക​ര ഗാ​ന്ധി സ്ക്വ​യ​റി​ന് സ​മീ​പ​മാ​ണ് ഫ്ല​ക്സ് സ്ഥാ​പി​ച്ചി​രു​ന്ന​ത്.

## Article Content

കോട്ടയം : കെ.​സി.​വേ​ണു​ഗോ​പാ​ലി​ന്റെ ഫ്ല​ക്സി​ൽ ക​രി ഓ​യി​ൽ ഒ​ഴി​ച്ച നി​ല​യി​ൽ. കോ​ട്ട​യം ന​ഗ​ര​ത്തി​ൽ തി​രു​ന​ക്ക​ര ഗാ​ന്ധി സ്ക്വ​യ​റി​ന് സ​മീ​പ​മാ​ണ് ഫ്ല​ക്സ് സ്ഥാ​പി​ച്ചി​രു​ന്ന​ത്.

വി​ജ​യ​ശി​ൽ​പി കെ.​സി.​വേ​ണു​ഗോ​പാ​ലി​ന് അ​ഭി​വാ​ദ്യ​ങ്ങ​ൾ എ​ന്നെ​ഴു​തി​യ ഫ്ല​ക്സി​ലാ​ണ് ഇ​ന്ന് രാ​വി​ലെ ക​രി ഓ​യി​ൽ ഒ​ഴി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം ത​ന്റെ പേ​രി​ലു​ള്ള ഫ്ല​ക്സു​ക​ൾ വ​യ്ക്കു​ന്ന​ത് താ​ൻ പ​റ​ഞ്ഞി​ട്ട​ല്ലെ​ന്ന് രാ​വി​ലെ വേ​ണു​ഗോ​പാ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചി​രു​ന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357399/kottayam)