---
title: "ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ത​ന്നെ​യാ​ണ് യു​ഡി​എ​ഫ് ത​രം​ഗ​ത്തി​ന് കാ​ര​ണം; സ​ണ്ണി ജോ​സ​ഫ്"
english_title: "Sunnyjoseph"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357437/sunnyjoseph"
published_at: "2026-05-05T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f99d1b3c892_IMG-20260505-WA0090.jpg"
keywords: []
---

# ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ത​ന്നെ​യാ​ണ് യു​ഡി​എ​ഫ് ത​രം​ഗ​ത്തി​ന് കാ​ര​ണം; സ​ണ്ണി ജോ​സ​ഫ്

> **Lead Summary:** കണ്ണൂർ :മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ള്‍​ക്കെ​തി​രെ​യാ​ണ് ജ​നം വി​ധി​യെ​ഴു​തി​യ​തെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ സ​ണ്ണി ജോ​സ​ഫ്. ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ത​ന്നെ​യാ​ണ് യു​ഡി​എ​ഫ് ത​രം​ഗ​ത്തി​ന് കാ​ര​ണ​മെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

## Article Content

കണ്ണൂർ :മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ള്‍​ക്കെ​തി​രെ​യാ​ണ് ജ​നം വി​ധി​യെ​ഴു​തി​യ​തെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ സ​ണ്ണി ജോ​സ​ഫ്. ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ത​ന്നെ​യാ​ണ് യു​ഡി​എ​ഫ് ത​രം​ഗ​ത്തി​ന് കാ​ര​ണ​മെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357437/sunnyjoseph)