---
title: "അഡ്വ.സണ്ണി ജോസഫിന് കേളകം ടൗണിൽ യു.ഡി.എഫ് പ്രവർത്തകർ സ്വീകരണം നൽകി"
english_title: "Sunnyjoseph"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357531/sunnyjoseph"
published_at: "2026-05-05T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fa0ca500fa9_IMG-20260505-WA0244.jpg"
keywords: []
---

# അഡ്വ.സണ്ണി ജോസഫിന് കേളകം ടൗണിൽ യു.ഡി.എഫ് പ്രവർത്തകർ സ്വീകരണം നൽകി

> **Lead Summary:** കേളകം: നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂർ നിയോജക മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തിൽ വിജയിച്ച അഡ്വ.സണ്ണി ജോസഫിന് കേളകം ടൗണിൽ യു.ഡി.എഫ് പ്രവർത്തകർ സ്വീകരണം നൽകി.വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി അറിയിക്കാനെത്തിയ സണ്ണി ജോസഫിനെ നൂറ് കണക്കിന്ന് യു.ഡി.എഫ് പ്രവർത്തകരാണ് വരവേറ്റത്.കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സന്തോഷ് ജോസഫ്, പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് ,യു.ഡി.എഫ് നേതാക്കളായ യൂസുഫ് ചിറക്കൽ, പി.എ .അബ്ദുൽ സലാം, വർഗീസ് ജോസഫ് എന്നിവർ പങ്കെടുത്തു.

## Article Content

കേളകം: നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂർ നിയോജക മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തിൽ വിജയിച്ച അഡ്വ.സണ്ണി ജോസഫിന് കേളകം ടൗണിൽ യു.ഡി.എഫ് പ്രവർത്തകർ സ്വീകരണം നൽകി.വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി അറിയിക്കാനെത്തിയ സണ്ണി ജോസഫിനെ നൂറ് കണക്കിന്ന് യു.ഡി.എഫ് പ്രവർത്തകരാണ് വരവേറ്റത്.കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സന്തോഷ് ജോസഫ്, പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് ,യു.ഡി.എഫ് നേതാക്കളായ യൂസുഫ് ചിറക്കൽ, പി.എ .അബ്ദുൽ സലാം, വർഗീസ് ജോസഫ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357531/sunnyjoseph)