---
title: "വാ​ഹ​നാ​പ​ക​ടം; ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് ആ​ർ.​ബി.​ചൗ​ധ​രി​ക്ക് ദാ​രു​ണാ​ന്ത്യം"
english_title: "Accidental death"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357549/accidental-death"
published_at: "2026-05-06T06:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fa8ec230102_1000059121.jpg"
keywords: []
---

# വാ​ഹ​നാ​പ​ക​ടം; ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് ആ​ർ.​ബി.​ചൗ​ധ​രി​ക്ക് ദാ​രു​ണാ​ന്ത്യം

> **Lead Summary:** രാ​ജ​സ്ഥാ​നി​ലെ ജോ​ധ്‌​പൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ്ര​മു​ഖ ച​ല​ച്ചി​ത്ര നി​ർ​മാ​താ​വും ന​ട​ൻ ജീ​വ​യു​ടെ പി​താ​വു​മാ​യ ആ​ർ.​ബി.​ചൗ​ധ​രി അ​ന്ത​രി​ച്ചു. സൂ​പ്പ​ർ ഗു​ഡ് ഫി​ലിം​സി​ന്‍റെ ഉ​ട​മ​യാ​യി​രു​ന്ന ചൗ​ധ​രി​യു​ടെ മൃ​ത​ദേ​ഹം ഇന്ന്ചെ ​ന്നൈ​യി​ലെ​ത്തി​ക്കും.

## Article Content

രാ​ജ​സ്ഥാ​നി​ലെ ജോ​ധ്‌​പൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ്ര​മു​ഖ ച​ല​ച്ചി​ത്ര നി​ർ​മാ​താ​വും ന​ട​ൻ ജീ​വ​യു​ടെ പി​താ​വു​മാ​യ ആ​ർ.​ബി.​ചൗ​ധ​രി അ​ന്ത​രി​ച്ചു. സൂ​പ്പ​ർ ഗു​ഡ് ഫി​ലിം​സി​ന്‍റെ ഉ​ട​മ​യാ​യി​രു​ന്ന ചൗ​ധ​രി​യു​ടെ മൃ​ത​ദേ​ഹം ഇന്ന്ചെ ​ന്നൈ​യി​ലെ​ത്തി​ക്കും.

1988 ലാ​ണു സൂ​പ്പ​ർ ഗു​ഡ് ഫി​ലിം​സ് ബാ​ന​റി​ൽ ആ​ർ.​ബി.​ചൗ​ധ​രി സി​നി​മ​ക​ൾ നി​ർ​മി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി, മ​ല​യാ​ളം ചി​ത്ര​ങ്ങ​ളി​ലാ​ണു ചൗ​ധ​രി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

കീ​ർ​ത്തി ച​ക്ര ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ല​യാ​ള സി​നി​മ​ക​ൾ അ​ദ്ദേ​ഹ​മാ​ണ് നി​ർ​മി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357549/accidental-death)