---
title: "മുസ്ലിം ലീഗ് പേരാവൂർ മണ്ഡലം പ്രസിഡന്റായ അഡ്വ. മുഹമ്മദലി രാജി വച്ച് സി പി എമ്മിൽ ചേർന്നു"
english_title: "Adv. Muhammadali resigns"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35756/adv-muhammadali-resigns"
published_at: "2022-04-04T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624aba55e9344_Picsart_22-04-04_14-57-56-389.jpg"
keywords: []
---

# മുസ്ലിം ലീഗ് പേരാവൂർ മണ്ഡലം പ്രസിഡന്റായ അഡ്വ. മുഹമ്മദലി രാജി വച്ച് സി പി എമ്മിൽ ചേർന്നു

> **Lead Summary:** മുസ്ലിം ലീഗ് പേരാവൂർ മണ്ഡലം പ്രസിഡന്റായ അഡ്വ. മുഹമ്മദലി രാജി വച്ച് സി പി എമ്മിൽ ചേർന്നു. തിങ്കളാഴ്ച11.45 ന് സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി എം വി ജയരാജൻ അദ്ദേഹത്തെ സ്വീകരിച്ചു ഷാൾ അണിയിച്ചാണ് പാർട്ടി സെക്രട്ടറി അദ്ദേഹത്തെ സ്വീകരിച്ചത് മുസ്ലീം ലീഗിന്റെ സമീപനം ശരിയല്ല.ലീഗിൽ സർവത്ര അഴിമതിയാണ്.

## Article Content

മുസ്ലിം ലീഗ് പേരാവൂർ മണ്ഡലം പ്രസിഡന്റായ അഡ്വ. മുഹമ്മദലി രാജി വച്ച് സി പി എമ്മിൽ ചേർന്നു. തിങ്കളാഴ്ച11.45 ന് സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി എം വി ജയരാജൻ അദ്ദേഹത്തെ സ്വീകരിച്ചു ഷാൾ അണിയിച്ചാണ് പാർട്ടി സെക്രട്ടറി അദ്ദേഹത്തെ സ്വീകരിച്ചത് മുസ്ലീം ലീഗിന്റെ സമീപനം ശരിയല്ല.ലീഗിൽ സർവത്ര അഴിമതിയാണ്.

താനറിയാതെയാണ് തന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചതെന്ന് മുഹമ്മദലി പറഞ്ഞു.   ലീഗ് ഭരിക്കുന്ന ബാങ്കിൽ പലരുടെയും പേരിൽ അറിയാതെ പണം നിക്ഷേപിക്കുന്ന സ്ഥിതിയാണെന്ന് എം.വി.ജയരാജൻ പറഞ്ഞു. ടി.വി.രാജേഷ്, ടി.കെ.ഗോവിന്ദൻ തുടങ്ങിയവരും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35756/adv-muhammadali-resigns)