---
title: "സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ഇ​ന്ന് ചേ​രും"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357589/thiruvananthapuram"
published_at: "2026-05-06T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fac6260f3d5_1000059491.jpg"
keywords: []
---

# സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ഇ​ന്ന് ചേ​രും

> **Lead Summary:** തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ഇ​ന്ന് ചേ​രും. ഇ​ട​തു​പ​ക്ഷ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ ക​ന​ത്ത തോ​ൽ​വി​ക്ക് പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

## Article Content

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ഇ​ന്ന് ചേ​രും. ഇ​ട​തു​പ​ക്ഷ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ ക​ന​ത്ത തോ​ൽ​വി​ക്ക് പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും പി​ണ​റാ​യി വി​ജ​യ​നു​മെ​തി​രെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​മു​യ​രാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ലും ച​ർ​ച്ച ന​ട​ക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357589/thiruvananthapuram)