---
title: "പി. ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ'; കണ്ണൂരിൽ വീണ്ടും പി. ജയരാജൻ അനുകൂല ഫ്ലക്സ് ബോർഡുകൾ"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357631/kannur"
published_at: "2026-05-06T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fadcc1b4acc_1000059719.jpg"
keywords: []
---

# പി. ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ'; കണ്ണൂരിൽ വീണ്ടും പി. ജയരാജൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

> **Lead Summary:** കണ്ണൂർ: കണ്ണൂരിൽ വീണ്ടും പി. ജയരാജൻ അനുകൂല ഫ്ലക്സ് ബോർഡുകൾ. പി. ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ എന്നാണ് ഫ്ലെക്സിലുള്ളത്. അഴീക്കോട് മണ്ഡലത്തിലാണ് ബോർഡുകൾ ഉയർന്നത്. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസവും ജില്ലയിൽ പോസ്റ്ററുകളും ഫ്ലക്സുകളും ഉയർന്നിരുന്നു.

## Article Content

കണ്ണൂർ: കണ്ണൂരിൽ വീണ്ടും പി. ജയരാജൻ അനുകൂല ഫ്ലക്സ് ബോർഡുകൾ. പി. ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ എന്നാണ് ഫ്ലെക്സിലുള്ളത്. അഴീക്കോട് മണ്ഡലത്തിലാണ് ബോർഡുകൾ ഉയർന്നത്. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസവും ജില്ലയിൽ പോസ്റ്ററുകളും ഫ്ലക്സുകളും ഉയർന്നിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357631/kannur)