---
title: "കണ്ണൂരിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357636/kannur"
published_at: "2026-05-06T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fadf3bd4809_1000059755.jpg"
keywords: []
---

# കണ്ണൂരിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

> **Lead Summary:** കണ്ണൂർ: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന തളിപറമ്പ് പട്ടുവം കാവുങ്കലിലെ വായോധിക മരിച്ചു. നമ്പറോൻ നാരായണിയാണ് (77 മരിച്ചത്.ഏപ്രിൽ 26 നാണ് വീടിന് സമീപത്ത് നിന്നും പാമ്പ് കടിയേറ്റത്.

## Article Content

കണ്ണൂർ: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന തളിപറമ്പ് പട്ടുവം കാവുങ്കലിലെ വായോധിക മരിച്ചു. നമ്പറോൻ നാരായണിയാണ് (77 മരിച്ചത്.ഏപ്രിൽ 26 നാണ് വീടിന് സമീപത്ത് നിന്നും പാമ്പ് കടിയേറ്റത്.

പരിയാരത്തെ കണ്ണൂർഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357636/kannur)