---
title: "ആറളത്ത് വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു"
english_title: "student drowned in the river"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35778/student-drowned-in-the-river"
published_at: "2022-04-04T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624acfe459e8a_InShot_20220404_162716755.jpg"
keywords: []
---

# ആറളത്ത് വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു

> **Lead Summary:** **ആറളം**: പറമ്പത്തെക്കണ്ടി പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു .ആറളം ചെടിക്കുളത്തെ മംഗലോടൻ ഹൗസിൽ മുഹമ്മദ് - താഹിറ ദമ്പതികളുടെ മകൻ ഫാസി മുഹമ്മദ് ആണ് പറമ്പത്തെക്കണ്ടി പുഴയിൽ മുങ്ങി മരിച്ചത്.

## Article Content

**ആറളം**: പറമ്പത്തെക്കണ്ടി പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു .ആറളം ചെടിക്കുളത്തെ മംഗലോടൻ ഹൗസിൽ മുഹമ്മദ് - താഹിറ ദമ്പതികളുടെ മകൻ ഫാസി മുഹമ്മദ് ആണ് പറമ്പത്തെക്കണ്ടി പുഴയിൽ മുങ്ങി മരിച്ചത്.

കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെയാണ്  അപകടം.

മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. 8-ാം ക്ലാസ് വിദ്യാർത്ഥിയാണ് ഫാസി മുഹമ്മദ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35778/student-drowned-in-the-river)