---
title: "സീറ്റ് ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357802/vacancy"
published_at: "2026-05-07T07:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fbf6a6ab76f_1000031932.jpg"
keywords: []
---

# സീറ്റ് ഒഴിവ്

> **Lead Summary:** കണ്ണൂർ : നടുവിൽ ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ 2026-27 അധ്യയന വർഷം എട്ടാംക്ലാസ് പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 9400006493, 04602251091.

## Article Content

കണ്ണൂർ : നടുവിൽ ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ 2026-27 അധ്യയന വർഷം എട്ടാംക്ലാസ് പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 9400006493, 04602251091.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357802/vacancy)