---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357805/apply-now"
published_at: "2026-05-07T08:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fbfbec93f97_1000012139.jpg"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ : ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കല്ല്യാശ്ശേരിയിൽ പ്രവർത്തിക്കുന്ന ഇ.കെ നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്‌നിക്ക് കോളേജിൽ 2026-27 അധ്യയന വർഷത്തിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സിലേക്ക് ജോലിക്കാരായ പ്രൊഫഷണലുകൾക്കുള്ള (ലാറ്ററൽ എൻട്രി വഴി മൂന്നാം സെമസ്റ്ററിലേക്ക്) അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു സയൻസ് (മാത്സ്, ഫിസിക്സ്, കെമിസ്ട്രി), വി.എച്ച്.എസ്.ഇ (മാത്സ്, ഫിസിക്സ്, കെമിസ്ട്രി) അല്ലെങ്കിൽ രണ്ടുവർഷ ഐ ടി ഐ അടിസ്ഥാന യോഗ്യതയുള്ളവർക്ക് www.wp.polyadmission.org വെബ്സൈറ്റ് വഴി മെയ് 22 വരെ സമർപ്പിക്കാം. പ്രോസ്പെക്ടസ് അഡ്മിഷൻ പോർട്ടലിൽ ലഭിക്കും. ഫോൺ: 0497-2780287, 8547005082

## Article Content

കണ്ണൂർ : ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കല്ല്യാശ്ശേരിയിൽ പ്രവർത്തിക്കുന്ന ഇ.കെ നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്‌നിക്ക് കോളേജിൽ 2026-27 അധ്യയന വർഷത്തിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സിലേക്ക് ജോലിക്കാരായ പ്രൊഫഷണലുകൾക്കുള്ള (ലാറ്ററൽ എൻട്രി വഴി മൂന്നാം സെമസ്റ്ററിലേക്ക്) അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു സയൻസ് (മാത്സ്, ഫിസിക്സ്, കെമിസ്ട്രി), വി.എച്ച്.എസ്.ഇ (മാത്സ്, ഫിസിക്സ്, കെമിസ്ട്രി) അല്ലെങ്കിൽ രണ്ടുവർഷ ഐ ടി ഐ അടിസ്ഥാന യോഗ്യതയുള്ളവർക്ക് www.wp.polyadmission.org വെബ്സൈറ്റ് വഴി മെയ് 22 വരെ സമർപ്പിക്കാം. പ്രോസ്പെക്ടസ് അഡ്മിഷൻ പോർട്ടലിൽ ലഭിക്കും. ഫോൺ: 0497-2780287, 8547005082

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357805/apply-now)