---
title: "മു​ഖ്യ​മ​ന്ത്രി സ്ഥാനം; കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം ഇ​ന്ന്"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357815/thiruvananthapuram"
published_at: "2026-05-07T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc0ce38d5e6_1000061362.png"
keywords: []
---

# മു​ഖ്യ​മ​ന്ത്രി സ്ഥാനം; കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം ഇ​ന്ന്

> **Lead Summary:** തിരുവനന്തപുരം :മു​ഖ്യ​മ​ന്ത്രി സ്ഥാനം സംബന്ധിച്ച് തീ​രു​മാ​ന​മെടുക്കാൻ കോ​ൺ​ഗ്ര​സിന്റെ നി​ർ​ണാ​യ​ക നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം ഇ​ന്ന്. എ​ഐ​സി​സി നി​രീ​ക്ഷ​ക​രാ​യ അ​ജ​യ് മാ​ക്ക​നും മു​കു​ൾ വാ​സ്നി​ക്കും ത​ല​സ്ഥാ​ന​ത്ത് എ​ത്തി. മു​തി​ർ​ന്ന നേ​താ​ക്ക​ളേ​യും ഘ​ട​ക​ക​ക്ഷി​ക​ളെ​യും കേ​ൾ​ക്കും. നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഹൈ​ക്ക​മാ​ൻ​ഡി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി പ്ര​മേ​യം പാ​സാ​ക്കി​യേ​ക്കും.

## Article Content

തിരുവനന്തപുരം :മു​ഖ്യ​മ​ന്ത്രി സ്ഥാനം സംബന്ധിച്ച് തീ​രു​മാ​ന​മെടുക്കാൻ കോ​ൺ​ഗ്ര​സിന്റെ നി​ർ​ണാ​യ​ക നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം ഇ​ന്ന്. എ​ഐ​സി​സി നി​രീ​ക്ഷ​ക​രാ​യ അ​ജ​യ് മാ​ക്ക​നും മു​കു​ൾ വാ​സ്നി​ക്കും ത​ല​സ്ഥാ​ന​ത്ത് എ​ത്തി. മു​തി​ർ​ന്ന നേ​താ​ക്ക​ളേ​യും ഘ​ട​ക​ക​ക്ഷി​ക​ളെ​യും കേ​ൾ​ക്കും. നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഹൈ​ക്ക​മാ​ൻ​ഡി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി പ്ര​മേ​യം പാ​സാ​ക്കി​യേ​ക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357815/thiruvananthapuram)