---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357843/kseb"
published_at: "2026-05-07T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc1c7a06c29_1000013645.jpg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ : കെ.എസ്.ഇ.ബി കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ടി.കെ ജംഗ്ഷന്‍ മുതല്‍ കാല്‍ടെക്‌സ് വരെയും കാപിറ്റല്‍ മാള്‍, റോയല്‍ ഓക്ക്, എബിസി എംപോറിയം, സിവില്‍ സ്റ്റേഷന്‍ പരിസരം, ആശിര്‍വാദ്, ലൂം ലാന്‍ഡ്, ഡി.ഐ.ജി ഓഫീസ്, വിജിലന്‍സ് ഓഫീസ് ഭാഗങ്ങളിലും മെയ് ഏഴിന് രാവിലെ 10 മുതല്‍ ഉച്ച 12 വരെ വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ : കെ.എസ്.ഇ.ബി കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ടി.കെ ജംഗ്ഷന്‍ മുതല്‍ കാല്‍ടെക്‌സ് വരെയും കാപിറ്റല്‍ മാള്‍, റോയല്‍ ഓക്ക്, എബിസി എംപോറിയം, സിവില്‍ സ്റ്റേഷന്‍ പരിസരം, ആശിര്‍വാദ്, ലൂം ലാന്‍ഡ്, ഡി.ഐ.ജി ഓഫീസ്, വിജിലന്‍സ് ഓഫീസ് ഭാഗങ്ങളിലും മെയ് ഏഴിന് രാവിലെ 10 മുതല്‍ ഉച്ച 12 വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357843/kseb)