---
title: "പേരാവൂർ കുനിത്തല മുക്കിലെ റജിസ്റ്റർ ഓഫീസ് പരിസരം ചെളിക്കുളമായി."
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357850/peravoor"
published_at: "2026-05-07T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc203dca9e0_1000061533.jpg"
keywords: []
---

# പേരാവൂർ കുനിത്തല മുക്കിലെ റജിസ്റ്റർ ഓഫീസ് പരിസരം ചെളിക്കുളമായി.

> **Lead Summary:** പേരാവൂർ:പേരാവൂർ കുനിത്തല മുക്കിലെ റജിസ്റ്റർ ഓഫീസ് പരിസരം ചെളിക്കുളമായി. വേനൽമഴയോ ടനുബന്ധിച്ച് ചെളിയും മണ്ണും ഒഴുകിയെത്തിയതോടെയാണ് കുനിത്തല മുക്ക് പരിസരത്തെ ആധാരം എഴുത്ത് ഓഫീസുകൾ, റജിസ്റ്റർ ഓഫീസ് ,ഹോട്ടൽ മറ്റ് സ്ഥാപനങ്ങളിലേക്ക് കടക്കാൻ പോലും കഴിയാത്ത സാഹചര്യമുണ്ടായത്.വിവിധ ഓഫീസുകളിലേക്കെത്തുന്നവർ തെന്നി വീഴുന്ന സംഭവങ്ങളുമുണ്ടായതോടെ പഞ്ചായത്ത് അധികൃതർ ഇടപെട്ട് പ്രശ്ന പരിഹാരമുണ്ടാക്കണമെന്നാണ് ആവശ്യം.

## Article Content

പേരാവൂർ:പേരാവൂർ കുനിത്തല മുക്കിലെ റജിസ്റ്റർ ഓഫീസ് പരിസരം ചെളിക്കുളമായി. വേനൽമഴയോ ടനുബന്ധിച്ച് ചെളിയും മണ്ണും ഒഴുകിയെത്തിയതോടെയാണ് കുനിത്തല മുക്ക് പരിസരത്തെ ആധാരം എഴുത്ത് ഓഫീസുകൾ, റജിസ്റ്റർ ഓഫീസ് ,ഹോട്ടൽ മറ്റ് സ്ഥാപനങ്ങളിലേക്ക് കടക്കാൻ പോലും കഴിയാത്ത സാഹചര്യമുണ്ടായത്.വിവിധ ഓഫീസുകളിലേക്കെത്തുന്നവർ തെന്നി വീഴുന്ന സംഭവങ്ങളുമുണ്ടായതോടെ പഞ്ചായത്ത് അധികൃതർ ഇടപെട്ട് പ്രശ്ന പരിഹാരമുണ്ടാക്കണമെന്നാണ് ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357850/peravoor)