---
title: "പി.എസ്.സി അഭിമുഖo"
english_title: "Psc"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357855/psc"
published_at: "2026-05-07T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc238b890ca_1000061617.jpg"
keywords: []
---

# പി.എസ്.സി അഭിമുഖo

> **Lead Summary:** കണ്ണൂര്‍ : ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ ഹിന്ദി ഹൈസ്‌കൂള്‍ ടീച്ചര്‍ (കാറ്റഗറി നമ്പര്‍: 604/2024) തസ്തികയുടെ മാറ്റിവെച്ച അഭിമുഖ പരീക്ഷ മെയ് 13, 14 തീയ്യതികളില്‍ പി.എസ്.സി കണ്ണൂര്‍ ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഒ.ടി.ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് അസ്സല്‍ പ്രമാണങ്ങള്‍, കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം അഭിമുഖത്തിന് എത്തണം.

## Article Content

കണ്ണൂര്‍ : ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ ഹിന്ദി ഹൈസ്‌കൂള്‍ ടീച്ചര്‍ (കാറ്റഗറി നമ്പര്‍: 604/2024) തസ്തികയുടെ മാറ്റിവെച്ച അഭിമുഖ പരീക്ഷ മെയ് 13, 14 തീയ്യതികളില്‍ പി.എസ്.സി കണ്ണൂര്‍ ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഒ.ടി.ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് അസ്സല്‍ പ്രമാണങ്ങള്‍, കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം അഭിമുഖത്തിന് എത്തണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357855/psc)