---
title: "പി ജയരാജനായി പിണറായി വിജയന്റെ മണ്ഡലത്തിലും ഫ്ലക്സ് ബോർഡ്"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357868/kannur"
published_at: "2026-05-07T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc29057c7bf_1000061711.jpg"
keywords: []
---

# പി ജയരാജനായി പിണറായി വിജയന്റെ മണ്ഡലത്തിലും ഫ്ലക്സ് ബോർഡ്

> **Lead Summary:** കണ്ണൂർ : പി ജയരാജനായി പിണറായി വിജയന്റെ മണ്ഡലത്തിലും ഫ്ലക്സ് ബോർഡ്.കടമ്പൂർ ആഡൂരിലാണ് ബോർഡ് സ്ഥാപിച്ചത്.

## Article Content

കണ്ണൂർ : പി ജയരാജനായി പിണറായി വിജയന്റെ മണ്ഡലത്തിലും ഫ്ലക്സ് ബോർഡ്.കടമ്പൂർ ആഡൂരിലാണ് ബോർഡ് സ്ഥാപിച്ചത്.

> പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ എന്ന് ബോർഡിൽ "തിരുത്തേണ്ട പാഠ ഭാഗങ്ങളുണ്ട്, ജീർണ്ണതകൾ ചർച്ച ചെയ്ത‌് തിരുത്താതിരുന്നാൽ ജനങ്ങൾക്കിടയിൽ വിശ്വാസ്യതക്ക് മങ്ങലേൽക്കും" എന്ന പി ജയരാജന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലെ വാചകവും ബോർഡിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357868/kannur)