---
title: "ആറളം പുനരധിവാസമേഖലയിൽ വീടിന്റെ കുളിമുറിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി"
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357877/aralam"
published_at: "2026-05-07T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc2e769549a_1000061787.jpg"
keywords: []
---

# ആറളം പുനരധിവാസമേഖലയിൽ വീടിന്റെ കുളിമുറിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി

> **Lead Summary:** ഇരിട്ടി: ആറളം പുനരധിവാസമേഖലയിൽ വീടിന്റെ കുളിമുറിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി.വനം വകുപ്പ് താൽകാലിക വാച്ചർ ഫൈസൽ വിളക്കോടിൻ്റെ നേതൃത്യത്തിലാണ് രാജവെമ്പാലയെ പിടികൂടിയത്.ഫൈസൽ പിടികൂടുന്ന നൂറ്റിപത്തൊമ്പതാമത്തെ രാജവെമ്പാലയാണിത്.

## Article Content

ഇരിട്ടി: ആറളം പുനരധിവാസമേഖലയിൽ വീടിന്റെ കുളിമുറിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി.വനം വകുപ്പ് താൽകാലിക വാച്ചർ ഫൈസൽ വിളക്കോടിൻ്റെ നേതൃത്യത്തിലാണ് രാജവെമ്പാലയെ പിടികൂടിയത്.ഫൈസൽ പിടികൂടുന്ന നൂറ്റിപത്തൊമ്പതാമത്തെ രാജവെമ്പാലയാണിത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357877/aralam)