---
title: "മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് അന്തരിച്ചു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357879/kannur"
published_at: "2026-05-07T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc2f25a698c_1000061821.jpg"
keywords: []
---

# മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് അന്തരിച്ചു

> **Lead Summary:** പയ്യാവൂർ: മാധ്യമപ്രവർത്തകനും ചാനൽ അവതാരകനും ആയിരുന്ന വിക്ടർ ജോസഫ് (വിനു കുന്നേൽ-42) അന്തരിച്ചു. ഇൻഡ്യാ വിഷൻ, മനോരമ ന്യൂസ്, എഷ്യാനെറ്റ്, അമൃത ടിവി, ജയ്ഹിന്ദ് എന്നീ ചാനലുകളിൽ പ്രവർത്തിച്ചിരുന്നു. പിതാവ്: പരേതനായ ജോസഫ് കുന്നേൽ. മാതാവ്: കൊച്ചുത്രേസ്യ. സഹോദരൻ: മനു ജോസഫ് (ഇന്ത്യൻ റെയിൽവെ).

## Article Content

പയ്യാവൂർ: മാധ്യമപ്രവർത്തകനും ചാനൽ അവതാരകനും ആയിരുന്ന വിക്ടർ ജോസഫ് (വിനു കുന്നേൽ-42) അന്തരിച്ചു. ഇൻഡ്യാ വിഷൻ, മനോരമ ന്യൂസ്, എഷ്യാനെറ്റ്, അമൃത ടിവി, ജയ്ഹിന്ദ് എന്നീ ചാനലുകളിൽ പ്രവർത്തിച്ചിരുന്നു. പിതാവ്: പരേതനായ ജോസഫ് കുന്നേൽ. മാതാവ്: കൊച്ചുത്രേസ്യ. സഹോദരൻ: മനു ജോസഫ് (ഇന്ത്യൻ റെയിൽവെ).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357879/kannur)