---
title: "ആ​ർ.​ബി. ചൗ​ധ​രി​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് ന​ട​ൻ മ​മ്മൂ​ട്ടി. "
english_title: "Chennai"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357890/chennai"
published_at: "2026-05-07T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc38557611f_1000061933.jpg"
keywords: []
---

# ആ​ർ.​ബി. ചൗ​ധ​രി​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് ന​ട​ൻ മ​മ്മൂ​ട്ടി. 

> **Lead Summary:** ചെന്നൈ :അ​ന്ത​രി​ച്ച പ്ര​ശ​സ്ത നി​ർ​മാ​താ​വ് ആ​ർ.​ബി. ചൗ​ധ​രി​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് ന​ട​ൻ മ​മ്മൂ​ട്ടി. ചെ​ന്നൈ​യി​ലെ​ത്തി​യാ​ണ് താ​രം ചൗ​ധ​രി​ക്ക് വി​ട ന​ൽ​കി​യ​ത്. മ​മ്മൂ​ട്ടി​ക്കൊ​പ്പം ന​ട​നും നി​യു​ക്ത പാ​ല​ക്കാ​ട് എം​എ​ൽ​എ​യു​മാ​യ ര​മേ​ശ് പി​ഷാ​ര​ടി, നി​ർ​മാ​താ​വ് ആ​ന്റോ ജോ​സ​ഫ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

## Article Content

ചെന്നൈ :അ​ന്ത​രി​ച്ച പ്ര​ശ​സ്ത നി​ർ​മാ​താ​വ് ആ​ർ.​ബി. ചൗ​ധ​രി​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് ന​ട​ൻ മ​മ്മൂ​ട്ടി. ചെ​ന്നൈ​യി​ലെ​ത്തി​യാ​ണ് താ​രം ചൗ​ധ​രി​ക്ക് വി​ട ന​ൽ​കി​യ​ത്. മ​മ്മൂ​ട്ടി​ക്കൊ​പ്പം ന​ട​നും നി​യു​ക്ത പാ​ല​ക്കാ​ട് എം​എ​ൽ​എ​യു​മാ​യ ര​മേ​ശ് പി​ഷാ​ര​ടി, നി​ർ​മാ​താ​വ് ആ​ന്റോ ജോ​സ​ഫ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

ഉ​ദ​യ്പു​രി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച​യാ​ണ് ചൗ​ധ​രി മ​രി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357890/chennai)