---
title: "രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു; ഒ​രാ​ൾ മ​രി​ച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358042/died"
published_at: "2026-05-08T06:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd339989c1b_1000010096.jpg"
keywords: []
---

# രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു; ഒ​രാ​ൾ മ​രി​ച്ചു

> **Lead Summary:** പത്തനംതിട്ട : പ​ത്ത​നം​തി​ട്ട​യി​ൽ രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. പു​ള്ളി​നി​ൽ​ക്കു​ന്ന​തി​ൽ വീ​ട്ടി​ൽ റെ​ജി ആ​ണ് മ​രി​ച്ച​ത്. വാ​ര്യാ​പു​ര​ത്ത് ആ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.

## Article Content

പത്തനംതിട്ട : പ​ത്ത​നം​തി​ട്ട​യി​ൽ രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. പു​ള്ളി​നി​ൽ​ക്കു​ന്ന​തി​ൽ വീ​ട്ടി​ൽ റെ​ജി ആ​ണ് മ​രി​ച്ച​ത്. വാ​ര്യാ​പു​ര​ത്ത് ആ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.

രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ആം​ബു​ല​ൻ​സ് ഇ​ടി​ച്ച് മ​റ്റൊ​രാ​ൾ​ക്കും പ​രി​ക്കു​പ​റ്റി.​ആം​ബു​ല​ൻ​സി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ രോ​ഗി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് ആ​ളു​ക​ളെ​യും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ആം​ബു​ല​ൻ​സി​ന്‍റെ സ്റ്റി​യ​റിം​ഗ് ത​ക​രാ​റാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358042/died)