---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358049/kseb"
published_at: "2026-05-08T07:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd426956c43_1000013645.jpg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ : കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മെയ് എട്ട് വെള്ളിയാഴ്ച്ച താഴെ പറയും പ്രകാരം ഭാഗികമായി വൈദ്യുതി തടസം നേരിടുന്നതാണ്.

## Article Content

കണ്ണൂർ : കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മെയ് എട്ട് വെള്ളിയാഴ്ച്ച താഴെ പറയും പ്രകാരം ഭാഗികമായി വൈദ്യുതി തടസം നേരിടുന്നതാണ്.

എൽടി ലൈൻ ടച്ചിങ് പ്ര വൃത്തി നടക്കുന്നതിനാൽ കോശോർമൂല ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഏഴ് മണി മുതൽ ഉച്ച രണ്ട് മണി വരെ

എച്ച്ടി ലൈൻ ടച്ചിങ് പ്രവൃത്തി നടക്കുന്നതിനാൽ എസ്‌ഐ റോഡ്, വളഞ്ഞൻകാവ്, കൊയോട് ചൂള എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഏഴ് മണി മണി മുതൽ 12 മണി വരെ

എച്ച്ടി ലൈൻ ടച്ചിങ് പ്രവൃത്തി നടക്കുന്നതിനാൽ കൊയ്യോട് പോസ്റ്റ് ഓഫീസ്, കൊല്ലന്റെ വളപ്പിൽ, വി പ്ലാസ്‌ററ്, പ്രൈം മിനിസ്റ്റർ റോഡ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 10 മണി മുതൽ ഉച്ച രണ്ട് മണി വരെ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358049/kseb)