---
title: "എ സി മെക്കാനിക്ക് കോഴ്‌സ് അഡ്മിഷൻ ആരംഭിച്ചു "
english_title: "Admission "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358059/admission"
published_at: "2026-05-08T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd5402a95ee_1000029388.jpg"
keywords: []
---

# എ സി മെക്കാനിക്ക് കോഴ്‌സ് അഡ്മിഷൻ ആരംഭിച്ചു 

> **Lead Summary:** കണ്ണൂർ : കണ്ണൂർ ഗവ. ഐ.ടി.ഐയിൽ ഐഎംസിയുടെ 100% പ്ലേസ്‌മെന്റോടുകൂടിയ ആറ് മാസത്തെ എ സി മെക്കാനിക്ക് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. ഇന്റേൺഷിപ്പ്, ഇൻഡസ്ട്രിയൽ വിസിറ്റ് എന്നിവ നൽകും. ഫോൺ: 8921512459, 7510481819.

## Article Content

കണ്ണൂർ : കണ്ണൂർ ഗവ. ഐ.ടി.ഐയിൽ ഐഎംസിയുടെ 100% പ്ലേസ്‌മെന്റോടുകൂടിയ ആറ് മാസത്തെ എ സി മെക്കാനിക്ക് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. ഇന്റേൺഷിപ്പ്, ഇൻഡസ്ട്രിയൽ വിസിറ്റ് എന്നിവ നൽകും. ഫോൺ: 8921512459, 7510481819.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358059/admission)